ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി മീനഭരണി മഹോത്സവം 2025 – ചമ്പക്കരദേവീക്ഷേത്രം

മീനഭരണി മഹോത്സവം 2025

ചമ്പക്കരദേവീക്ഷേത്രം – മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ

തൃക്കൊടിയേറ്റ്24-03-2025
തിങ്കൾ
ഉത്സവബലി
മഹാപ്രസാദമൂട്ട്
31-03-2025
തിങ്കൾ
പള്ളിവേട്ട01-04-2025
ചൊവ്വ

തിരു ആറാട്ട്02-04-2025
ബുധൻ
നെത്തല്ലൂർ ശ്രീഭഗവതി
ക്ഷേത്രത്തിലേക്ക് തിരുഎഴുന്നള്ളത്ത്
28-03-2025 വെള്ളി
മഹാപ്രസാദമൂട്ടിനുള്ള വിഭവ സമാഹരണം29-03-2025
ശനി