നിത്യേന നടഗുരുതി വഴിപാട് ക്ഷേത്രത്തിൽ നടത്താവുന്നതാണ്. പുറക്കളത്തിൽ വലിയഗുരുതി ആറാട്ടിനുശേഷമുള്ള ദിവസമാണ് നടത്തുന്നത്.