ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി വലിയഗുരുതി 2021 – ചമ്പക്കരദേവീക്ഷേത്രം

വലിയഗുരുതി 2021

ചമ്പക്കര ദേവീക്ഷേത്രത്തിൽ 31-12-2021 വെള്ളി- വലിയഗുരുതി. ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ.

ഗവൺമെൻറിൻ്റെ പുതിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലും വലിയ ഗുരുതിയുടെ സമയക്രമത്തിൽ ഒരു മാറ്റം അനിവാര്യമായിരിയ്ക്കുന്നു.

അതിൻ്റെ ഭാഗമായി ദീപാരാധന തുടങ്ങിയുള്ള ചടങ്ങുകൾക്ക് ഇത്തവണത്തെ ഗുരുതി ദിവസം മാറ്റം ഉണ്ടാകും.

ദീപാരാധന : 6.15 PM

കളമെഴുത്തുംപാട്ടും: 6.30 PM

7 PM ന് ഗുരുതി ചടങ്ങുകളുടെ ആരംഭം.

വലിയ ഗുരുതി: 9 PM ന്

എല്ലാവരുടെയും സഹകരണം ഉണ്ടാകണം