ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി പൂജാസമയം – ചമ്പക്കരദേവീക്ഷേത്രം

പൂജാസമയം

4.45 AMപള്ളിയുണർത്തൽ
5.00 AM നിർമ്മാല്യദർശനം
5.30 AM അഭിഷേകം
6.30 AM തൃമധുരനിവേദ്യം
6.45 AM ഗണപതിഹോമം
8.00 AM ഉഷപൂജ നിവേദ്യം
8.20 AM ഉഷപൂജ ദർശനം
9.50 AM ഉച്ചപൂജ നിവേദ്യം
10.15 AM ഉച്ചപൂജ ദർശനം
10.30 AM നട അടയ്ക്കൽ
5.30 PM നടതുറക്കൽ
6.30 PM ദീപാരാധന
6.45 PM അത്താഴപൂജ നിവേദ്യം
7.20 PM അത്താഴപൂജ ദർശനം
7.30 PM നടഗുരുതി
7.45 PM നട അടയ്ക്കൽ

  • മണ്ഡലകാലത്തും ഉത്സവ-വിശേഷ ദിവസങ്ങളിലും മേൽപറഞ്ഞ സമയങ്ങളിൽ മാറ്റം വരുന്നതാണ്.
  • ഉഷപായസം രാവിലെ 8 മുതൽ ലഭിക്കുന്നതാണ്.
  • കുട്ടികളുടെ ചോറൂണ് രാവിലെ 8 മുതൽ നടത്താവുന്നതാണ്.
  • ഉദയാസ്തമനങ്ങൾ അനുസരിച്ച് ദീപാരാധന സമയങ്ങളിൽ മാറ്റം വരുന്നതാണ്.
  • മലയാളമാസത്തിൽ ആയില്യം നാളിൽ സർപ്പപൂജ നടത്തുന്നതാണ്.
  • നിത്യേന നടഗുരുതി വഴിപാട് ക്ഷേത്രത്തിൽ നടത്താവുന്നതാണ്.