ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി വഴിപാടുകൾ – ചമ്പക്കരദേവീക്ഷേത്രം

വഴിപാടുകൾ

1ഗണപതി ഹോമം 40 2 അഷ്ടദ്രവ്യ ഗണപതിഹോമം 250
3**ഉദയാസ്തമന പൂജ 1000 4 **കളഭാഭിഷേകം500
5ദിവസപൂജ 1000 6 **മൃത്യുഞ്ജയഹോമം 150
7ഭഗവതിസേവ 250 8രക്തപുഷ്പാഞ്ജലി 30
9പുഷ്പാഞ്ജലി 10 10അറുനാഴിപ്പായസം1200
11കടുംപായസം(1/4) നാഴി120 12കടുംപായസം ഉരി60
13പാൽപ്പായസം (പാൽ, പഞ്ചസാര കൊണ്ടുവരണം) 30 14വെള്ള നിവേദ്യം25
15തിടപ്പള്ളി നിവേദ്യം 40 16ചിലവിനും വിളക്കിനും500
17ചോറൂണ്100 18തുലാഭാരം100
19അടിമ50 20വറപൊടി നിവേദ്യം200
21വിദ്യാരംഭം30 22ലളിതാ സഹസ്രനാമാർച്ചന100
23ഐക്യമത്യസൂക്താർച്ചന40 24സൂക്തപുഷ്പാഞ്ജലി40
25പിതൃപൂജ40 26ചുറ്റുവിളക്ക്100
27തൃമധുരം20 28നെയ്യ് വിളക്ക്10
29മാലപൂജ10 30താക്കോൽ പൂജ50
31വെള്ളി നടയ്ക്കൽ വയ്ക്കൽ50 32സ്വർണ്ണത്താലി250
33താലം10 34**ചന്ദനം ചാർത്ത്100
35കറുകഹോമം40 36**മഹാഗണപതിഹോമം350
37അഭിഷേകം20 38വാഹന പൂജ (2,3 wheeler)100
39വാഹന പൂജ (4 wheeler)250 40മലർ നിവേദ്യം20
41അടനിവേദ്യം60 42താലിപൂജ100
43കലം കരിയ്കൽ 20 44**വിവാഹം750
45**ഉത്സവബലി2000 46വിഷ്ണുപൂജ250
47പാലും പഴവും40 48നൂറും പാലും100
49**സർപ്പ പൂജ100 50മഞ്ഞൾ അഭിഷേകം10
51നടഗുരുതി 80 52**ചതുശ്ശതം500
51പൂവൻപഴം നിവേദ്യം 50 52**കുഭകുടം, പിണ്ടിവിളക്ക്20
53കരിക്ക് നിവേദ്യം (യക്ഷിയമ്മയ്ക്ക്) 120

** നക്ഷത്ര അടയാളമുള്ള വഴിപാടുകൾക്ക് ദേവസ്വത്തിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം.