ചമ്പക്കര കാവിലമ്മയുടെ മീനഭരണി ഉത്സവം 2026 - തൃക്കൊടിയേറ്റ് 14-03-2026 ആറാട്ട് 23-03-2026. ഉത്സവം നോട്ടീസ് പുറക്കളത്തിൽ വലിയഗുരുതി – ചമ്പക്കരദേവീക്ഷേത്രം

പുറക്കളത്തിൽ വലിയഗുരുതി

നിത്യേന നടഗുരുതി വഴിപാട് ക്ഷേത്രത്തിൽ നടത്താവുന്നതാണ്. പുറക്കളത്തിൽ വലിയഗുരുതി ആറാട്ടിനുശേഷമുള്ള ദിവസമാണ് നടത്തുന്നത്.