നവരാത്രി മഹോത്സവം 2026 നോട്ടീസ് ദേവീ-ഭാഗവത പുരാണം – ചമ്പക്കരദേവീക്ഷേത്രം

ദേവീ-ഭാഗവത പുരാണം

ദേവീ-ഭാഗവത പുരാണം

ദേവീ-ഭാഗവത പുരാണം

ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.