നെത്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം - തൃക്കാർത്തിക മഹോത്സവം 2025 - തൃക്കൊടിയേറ്റ് 26-11-2025 ആറാട്ട് 05-12-2025. ഉത്സവം നോട്ടീസ് ദേവീ-ഭാഗവത പുരാണം – ചമ്പക്കരദേവീക്ഷേത്രം

ദേവീ-ഭാഗവത പുരാണം

ദേവീ-ഭാഗവത പുരാണം

ദേവീ-ഭാഗവത പുരാണം

ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.